ഷൂക്കൂര്‍ വധത്തില്‍ പി.ജയരാജന്റെ പങ്ക് സി.പി.എമ്മിനറിയാമെന്ന് ഷൂക്കൂറിന്റെ സഹോദരന്‍ ദാവൂദ്. അവസാനശ്വാസം വരെ നിയമപോരാട്ടം തുടരുമെന്നും ദാവൂദ് മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Shukur's brother Dawood said that CPM knows P. Jayarajan's role in Shukur's murder.