siddique-anticppatory-bail

TOPICS COVERED

ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് നീക്കം. അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിദ്ദിഖിനായി ഹാജരായേക്കും. അതിജീവിത പരാതി നല്‍കാനുണ്ടായ കാലതാമസം, ക്രിമിനല്‍ പശ്ചാത്തലമില്ല എന്നിവ വാദങ്ങള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.