അന്‍വറിനെതിരെ മുന്നറിയിപ്പുമായി നിലമ്പൂരില്‍ സിപിഎമ്മിന്റെ കൂറ്റന്‍ പ്രകടനം. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം വിളിയുമായി അണികള്‍ അന്‍വര്‍ കള്ളന്മാരുടെ കോടാലിയെന്നും പ്രവര്‍ത്തകര്‍, എടക്കരയിലും പ്രകടനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിക്ഷേപകൻ സാബുവിന്റെ മരണം; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
തിരുനെല്‍വേലിയില്‍ നിക്ഷേപിച്ച ആശുപത്രി മാലിന്യം നീക്കും; ക്ലീന്‍ കേരള കമ്പനിക്ക് ചുമതല
ഇന്ത്യ –മിഡില്‍ ഈസ്റ്റ് – യൂറോപ്പ് ഇടനാഴി ലോകത്തിന്റെ ഭാവിക്ക് ദിശാബോധം നല്‍കും: മോദി