nilambur-protest

അന്‍വറിനെതിരെ മുന്നറിയിപ്പുമായി നിലമ്പൂരില്‍ സിപിഎമ്മിന്റെ കൂറ്റന്‍ പ്രകടനം. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം വിളിയുമായി അണികള്‍ അന്‍വര്‍ കള്ളന്‍മാരുടെ കോടാലിയെന്നും പ്രവര്‍ത്തകര്‍, എടക്കരയിലും പ്രകടനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.