TOPICS COVERED

ബിഎസ്എൻഎല്ലിന്‍റെ രജത ജൂബിലി വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി മലയാള മനോരമയുമായി ചേർന്ന് കുട്ടികൾക്കായി ഗാന്ധിജയന്തി ദിനത്തിൽ ചിത്രരചന മൽസരം സംഘടിപ്പിച്ചു. പാലക്കാട് മലയാള മനോരമ യൂണിറ്റിൽ സംഘടിപ്പിച്ച മൽസരം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ വി.എസ്. ഇളന്തര, മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾ മൽസരത്തിന്‍റെ ഭാഗമായി.

As part of BSNL's silver jubilee annual celebration, a drawing competition was organized for children on Gandhi Jayanti in collaboration with Malayalam Manorama.: