TOPICS COVERED

തകർന്ന റോഡിലൂടെ കാളവണ്ടിയിൽ എത്തി കുഴിയിലെ വെള്ളത്തിൽ കാളകളെ കുളിപ്പിച്ച് കർഷകന്‍റെ പ്രതിഷേധം. കോട്ടയം കടുത്തുരുത്തി കീഴൂർ - ഞീഴൂർ റോഡിലായിരുന്നു  വേറിട്ട പ്രതിഷേധം. പ്രദേശവാസിയായ ചാക്കോ പാറശ്ശേരിലാണ്  അധികൃതരോട് പറഞ്ഞു മടുത്തു ഒടുവിൽ പ്രതിഷേധവുമായി എത്തിയത്  

Farmers protest by bathing bullocks in pit water at Kottayam: