പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വനിതയെ മല്‍സരിപ്പിക്കാന്‍ സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ സ്ഥാനാര്‍ഥിയായേക്കും. ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബിനുമോള്‍ക്കാണ് പ്രഥമ പരിഗണന. ബിനുമോള്‍ ഉള്‍പ്പെടെ മൂന്നു പേരുകള്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി.
ENGLISH SUMMARY:
CPM to field women in Palakkad assembly by-elections