fire-breaks-out-in-thitapal

തിരുവനന്തപുരം  കിളിമാനൂര്‍ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം. പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ജയകുമാരന്‍ നമ്പൂതിരി(49) ആണ് മരിച്ചത്. പാചകവാതകം ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞാഴ്ചയുണ്ടായ  തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

 
ENGLISH SUMMARY:

Fire breaks out in Thitapalli of Kilimanoor Bhagavathy temple. Melshanti died of burns