girl-missing-from-thiruvamb

കോഴിക്കോട് തിരുവമ്പാടിയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി സ്റ്റേഷനില്‍ ഇരിക്കുന്നത് കണ്ടെത്തിയത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു.

 
ENGLISH SUMMARY:

Girl missing from Thiruvambadi found in Coimbatore Railway station