തൃശൂര്‍ കൊടുങ്ങല്ലൂരില്‍ റോഡിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി കുഴിച്ച കുഴിയിലാണ് ബൈക്ക് വീണത്.ചന്തപ്പുര–കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംക്ഷനിലാണ് അപകടമുണ്ടായത്.  

ENGLISH SUMMARY:

A biker died after falling into a pothole in Kodungallur, Thrissur