ആലപ്പുഴ തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. ഏറേ നേരം ഇതേ നിലയില്‍ തുടര്‍ന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമെന്ന് സംശയം
കിതച്ചു, പിന്നെ കുതിച്ചു; പാലക്കാട്ട് പോളിങ് 70.51%; ആരാകും വിജയരഥത്തില്‍ ?
എക്സിറ്റ് പോൾ: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എൻഡിഎ സഖ്യത്തിനു മുന്‍തൂക്കം
വെണ്ണക്കര ബൂത്തില്‍ രാഹുലിനെ തടഞ്ഞു; യു.ഡി.എഫ്– ബി.ജെ.പി സംഘര്‍ഷം