ബലാല്‍സംഗക്കേസ്: സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം
- Kerala
-
Published on Oct 19, 2024, 11:45 PM IST
ബലാല്‍സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 1evu8t73rr08c04skntmucacro mmtv-tags-siddique 562g2mbglkt9rpg4f0a673i02u-list mmtv-tags-sexual-abuse