തിരുവനന്തപുരം കോര്പറേഷന് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴില്‍ നഷ്ടം ആരോപിച്ച് പെട്രോള്‍ കുപ്പികളുമായി മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികളുടെ ഭീഷണി. സിപിഎമ്മിന്റെ കൊടികളേന്തിയാണ് തൊഴിലാളികളുടെ ഭീഷണി. 16 ദിവസമായി കോര്പറേഷന് മുന്നില്‍ സമരം നടത്തിവരികയായിരുന്നു.