കൊച്ചി വൈപ്പിനില്‍ റോ റോയില്‍ കയറ്റുന്നതിനിടെ സ്കൂട്ടര്‍ കായലില്‍ വീണു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. വേലിയിറക്കത്തെ തുടര്‍ന്ന് റോ റോ മുന്നോട്ട് നീങ്ങിയതാണ് അപകട കാരണം. സ്കൂട്ടര്‍ യാത്രികനായ പറവൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കായലില്‍ വീണ സ്കൂട്ടര്‍ കരയ്ക്കെത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

The scooter fell into the while it was being loaded on a ro ro in Kochi Vypin