TOPICS COVERED

പാലക്കാട് കല്ലടിക്കോട്  ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചത് കോങ്ങാട് സ്വദേശികളാണെന്ന് പ്രാഥമിക വിവരം. വിഡിയോ റിപ്പോര്‍ട്ട് കാണാം.