mv-govindan-delhi

പി. സരിനെ പാലക്കാട് സ്ഥാനാർഥിയാക്കിയത് രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.കരുണാകരൻ, എ.കെ ആന്റണിയുമടക്കം തുടങ്ങി സിപിഎം വിരുദ്ധരായ പല ആളുകൾക്കും പാർട്ടി സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും ആലപ്പുഴയിൽ പുന്നപ്ര- വയലാർ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.വി ഗോവിന്ദൻ പറഞ്ഞു.

 
ENGLISH SUMMARY:

MV Govindan about P Sarin candidateship