കളമശേരി കൈപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തെന്ന് പരാതി. പ്രവാസിയായ അജയന്റെ വീടിന് നേരെയാണ് എസ്ബിഐയുടെ ജപ്തി നടപടി. വീട്ടില്‍ ആരുമില്ലാത്തപ്പോഴായിരുന്നു ജപ്തിയെന്ന് കുടുംബത്തിന്റെ ആരോപണം. അജയനും കുടുംബവും വീടിന് പുറത്ത് തുടരുരകയാണ്.
നടുറോഡില്‍ കെട്ടിയ സിപിഎം സമരപ്പന്തലിലേക്ക് ബസ് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്
ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി
12 കോടിയുടെ പൂജ ബംപർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിജയികളെ അറിയാം