kochi

TOPICS COVERED

കൊച്ചിയിലെ സര്‍ക്കാര്‍പണി കൊണ്ട് നല്ലപണി കിട്ടിയവരാണ് സിറ്റി നിറയെ. പണിയുടെ പേരില്‍ പാലവും റോഡുമൊക്കെ അടച്ചതോടെ നഗരത്തില്‍ ജനം കുടുങ്ങി. വെറ്റില, തേവര, തോപ്പുംപടി, ഐലന്‍ഡ്, കുണ്ടന്നൂര്‍ എന്നിവടങ്ങളിലൊക്കെ നിരത്തില്‍ വാഹനങ്ങള്‍ പലപ്പോഴുംം‌ നിശ്ചലമാണ്. 

കടവന്ത്രയില്‍ നിന്ന് വൈറ്റിലവരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം പിന്നിടാനിപ്പോള്‍ ഏതാണ്ടൊരു മണിക്കൂര്‍ വേണം. പകലാരംഭിക്കുന്ന കുരുക്ക് രാത്രി വൈകിയുമിങ്ങനെ അഴിയാതെ നീളുകയാണ്. പുറത്തിറങ്ങാനാകാത്തൊരു ചുരുളി പോലെ

ENGLISH SUMMARY:

Kochi traffic block