കൊച്ചി നഗരത്തില്‍ പലയിടത്തും ഒരുമിച്ച് റോഡ്, പാലം പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗതക്കുരുക്ക്. പണിയുടെ പേരില്‍ പാലവും റോഡുമൊക്കെ അടച്ചതോടെ നഗരത്തില്‍ ജനം കുടുങ്ങി. വെറ്റില, തേവര, തോപ്പുംപടി, ഐലന്‍ഡ്, കുണ്ടന്നൂര്‍ എന്നിവടങ്ങളിലൊക്കെ നിരത്തില്‍ വാഹനങ്ങള്‍ പലപ്പോഴുംം‌ നിശ്ചലമാണ്. കടവന്ത്രയില്‍ നിന്ന് വൈറ്റിലവരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം പിന്നിടാനിപ്പോള്‍ ഏകദേശം ഒരു മണിക്കൂര്‍ വേണം. പകല്‍ ആരംഭിക്കുന്ന കുരുക്ക് രാത്രി വൈകിയും തുടരുകയാണ്. പുറത്തിറങ്ങാനാകാത്തൊരു ചുരുളി പോലെ

ENGLISH SUMMARY:

Due to road and bridge construction going on in many places in Kochi city, there is a huge traffic jam