ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി സംഭാഷണത്തിൽ (ഫയല്‍ ചിത്രം)

TOPICS COVERED

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 11 ന് ചുമതലയേല്‍ക്കും. നിലവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്നചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബര്‍ 10 ന് വിരമിക്കും. 

ENGLISH SUMMARY:

Sanjiv Khanna appointed new Chief Justice of India, to succeed DY Chandrachud