pinarayi-vijayan-02

തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ട് അല്‍പസമയം വൈകിയതാണോ പൂരം കലങ്ങലെന്ന് മുഖ്യമന്ത്രി. ആചാരപരമായ കാര്യങ്ങള്‍ നടക്കാതെ പോയിട്ടില്ല. ആര്‍.എസ്.എസിനേക്കാള്‍ ഇത്തരം പ്രചാരങ്ങള്‍ക്ക് മുന്നില്‍നിന്നത് മുസ്‍ലിം ലീഗാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി. ജയരാജന്റെ പുസ്തകപ്രകാശന പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

ENGLISH SUMMARY:

CM Against Muslim league