TOPICS COVERED

തൃശൂര്‍ കുന്നംകുളം കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഏറനേരത്തെ പരിശ്രമത്തിനൊടുവില്‍ ആന തളച്ചു. 

ENGLISH SUMMARY:

Elephant turned violent at Kunnamkulam