lulu-group

ഇടപ്പള്ളി ലുലു മാളിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചകഴിഞ്ഞാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും മാളിൽ വിശദ പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമയച്ച ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

 
ENGLISH SUMMARY:

Fake bomb threat at Lulu Mall in Edappally