Signed in as
കൊല്ലത്ത് അഷ്ടമുടിക്കായലിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. തേവള്ളി , കടവൂർ, ആശ്രാമം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് മീനുകൾ കാണപ്പെട്ടത്. മലിനീകരണം തന്നെയാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഫിഷറീസ് ഉദ്യോഗസ്ഥർ സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.
മൃദംഗ വിഷന്‍ ഉടമ അറസ്റ്റില്‍; ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ്
ഹൈന്ദവരില്‍ കാലോചിതമായ മാറ്റം വേണം; സമവായം കണ്ടെത്തേണ്ടത് സര്‍ക്കാര്‍: സ്വാമി സച്ചിദാനന്ദ
നോട്ടീസ് നല്‍കാനിരിക്കെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി; മൃദംഗ വിഷന്‍ ഉടമ കീഴടങ്ങി