TOPICS COVERED

പരിമിതികളും, കുറവുകളും പരിഹരിച്ച് മുന്നേറുമെന്ന് ചേലക്കരയിലെ  ഇടത് സ്ഥാനാർഥി യു.ആര്‍.പ്രദീപ്. പ്രചാരണം രണ്ടാം ഘട്ടത്തിലേയ്ക്കു കടന്നപ്പോൾ ആത്മവിശ്വാസം ഉയർന്നു. പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമമെന്നും പ്രദീപ് പറഞ്ഞു

ENGLISH SUMMARY:

UR Pradeep said that limitations and deficiencies will be resolved and progress will be made