ernakulam-suicide-threat

എറണാകുളം കലക്ടറേറ്റില്‍ ആത്മഹത്യാ ഭീഷണിയുമായി പള്ളുരുത്തി സ്വദേശിനി. ആര്‍ക്കിടെക്ട് ഷീജയാണ് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ഭീഷണി മുഴക്കിയത്. കെട്ടിടനിര്‍മിതിയിലെ അപാകത വിജിലന്‍സ് കണ്ടെത്തിയിരുന്നു. ലൈസന്‍സ് റദ്ദാക്കുമെന്ന് തദ്ദേശവകുപ്പ് അറിയിച്ചതാണ് ആത്മഹത്യഭീഷണിക്ക് കാരണം. ഷീജയെ ആശുപത്രിയിലേക്ക് മാറ്റി.

 
ENGLISH SUMMARY:

A resident of Palluruthi threatened to commit suicide at the Ernakulam Collectorate. Architect Sheeja poured petrol on her body and threatened to commit suicide.