navas-was-stabbedn

TOPICS COVERED

കൊല്ലം വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് ആണ് മരിച്ചത്. രാത്രി പത്തിനായിരുന്നു ആക്രമണം.നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ചോദിക്കാൻ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.

ENGLISH SUMMARY:

A young man was stabbed to death in Kollam