മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത് . ഫ്രിഡ്ജ് നന്നാക്കുന്നതിനിടയിലാണ് സംഭവം . കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
കലക്ടറുടെ ആദ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊന്നില്ലെന്ന് റവന്യൂമന്ത്രി; മലക്കംമറിച്ചിലിനെതിരെ കോണ്‍ഗ്രസ്
‘ഒറ്റത്തന്ത വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേ?; ഇതാണോ കേന്ദ്രമന്ത്രിയുടെ ഭാഷ’
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; മേയര്‍ക്കെതിരായ യദുവിന്റെ ഹര്‍ജി തള്ളി