anand-horthus

ജീവിതത്തിൽ കണ്ടിട്ടുള്ള മനുഷ്യരും, കാണാത്ത ദൈവവും എഴുത്തിൽ എങ്ങനെ ചേർക്കപ്പെടുന്നു എന്ന വ്യത്യസ്തമായ ചിന്ത പങ്കു വെച്ച ഒരു സംവാദം കാണാം.. നമ്മൾ കടന്നുചെല്ലേണ്ടുന്ന ചില ചിന്തകളിലേക്ക് കൂട്ടിക്കൊണ്ട് പോവുക എന്നതായിരുന്നു ആനന്ദ് നീലകണ്ഠൻ എന്ന 'അസുരൻ' എഴുതിയ എഴുത്തുകാരന്റെ ചുമതല.

ആനന്ദ് നീലകണ്ഠൻ കണ്ട രാമായണം നമുക്ക് കാണാൻ പറ്റണം എന്നില്ല. ആ രാമായണത്തിൽ രാവണൻ എന്തേ അസുരൻ അല്ലാത്തത് എന്ന്‌ ചോദിക്കാനും ആവില്ല. കാരണം രാമായണം വായനയുടെ നിരവധിയായ തലങ്ങൾ ആനന്ദ് ഉത്തരമായി നമുക്ക് മുന്നിൽ ഇട്ടു തരും 

രാമായണം കഥ ഞാനൊന്ന് തിരിച്ചിടാം എന്ന് പറയുന്ന ഭാഗം എന്നുവെച്ചാൽ ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യം, എഴുത്തിലേക്കും പുതിയ കാലത്തേക്കും വരുമ്പോൾ ചിന്താ ഭേദങ്ങളുടെ രാജവീഥിയാകും എന്ന് സാരം sot ഈ രാമൻ പറഞ്ഞ ഒരു സമയത്ത് ഈ കല്യാണരാമൻ ആയിട്ടുള്ള സീതയുടെ ലക്ഷ്മണന്റെ ഒക്കെ കൂടെ നിൽക്കുന്ന രാമനെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ എന്ന് പറയുന്ന ഭാഗം എന്നാൽ ദൈവസങ്കല്പം എങ്ങാനും കേട്ടാൽ ഞെട്ടുന്ന ഒരു ഡയലോഗ് അത് കഴിഞ്ഞു വന്നു. 

ദൈവം മുകളിൽ ഇരിക്കുന്ന അമ്മാവൻ അല്ല എന്ന് പറയുന്ന ആ ഭാഗം എഴുത്തിൽ എന്നല്ല എവിടെയും ധർമ്മം തൂക്കി നോക്കപ്പെടുമ്പോൾ അവിടെ ദൈവം അളവുകോലാകും എന്നും ആനന്ദിന്റെ നിലപാട്. 

anand-neelakandan-speaks-horthus-venue: