പൂരം കലക്കല്‍; ആബുലന്സിലെത്തിയതില് സുരേഷ്ഗോപിക്കെതിരെ കേസ്
- Kerala
-
Published on Nov 03, 2024, 10:43 AM IST
-
Updated on Nov 03, 2024, 10:53 AM IST
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ആംബുലന്‍സില്‍ പൂരനഗരിയിലേക്ക് എത്തിയതിനാണ് കേസ്. ഐപിസി 279, 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179,184,188, 192 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സിപിഐ നേതാവ് കെ.ബി.സുമേഷിന്റെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
ENGLISH SUMMARY:
Kerala Police has registers case against Suresh Gopi in thrissur pooram row.
-
-
-
mmtv-tags-breaking-news 3e0dcqmoms2p0ob6ut5184e74n 3tc2evgnm1jon81vliqa66t2hh-list mmtv-tags-thrissur-pooram mmtv-tags-suresh-gopi 562g2mbglkt9rpg4f0a673i02u-list mmtv-tags-kerala-police