v-abdurahiman-2

പാലക്കാട് ജില്ലയില്‍ വഖഫ് കേസില്‍പെട്ട ഭൂമി ഇല്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു, അത്തരം കേസുകള്‍ പാലക്കാട്ട് ഇല്ല. കല്‍പാത്തിയില്‍ അടക്കം വഖഫ് ഭൂമി ഉണ്ടെന്നായിരുന്നു കെ.സുരേന്ദ്രന്റെ വാദം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Google News Logo Follow Us on Google News