TOPICS COVERED

വഖഫ് ഭൂമി തർക്കത്തിനെതിരെ മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ സമരവേദിയിൽ. സമരത്തിന് വർഗീയ നിറം നൽകാൻ ഇടത് മന്ത്രി തന്നെ ശ്രമിക്കുന്നുവെന്ന് കൃഷ്ണകുമാർ ആരോപിച്ചു. സമരത്തെ പിന്തുണച്ചുകൊണ്ട് ബോട്ടും തൂക്കുകയറും ചുമന്നുകൊണ്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടനവുമായി എത്തി. 

ENGLISH SUMMARY:

Palakkad candidate C Krishnakumar expressed solidarity with the hunger strike of Munambam residents