Signed in as
പാലക്കാട്ട് കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു എന്ന് മന്ത്രി എം.ബി. രാജേഷ് മനോരമ ന്യൂസിനോട്. ചിറ്റൂരില്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത് അതീവഗൗരവമുള്ള വിഷയമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ മദ്യം സൂക്ഷിച്ചത് സതീശന്‍ അറിഞ്ഞോയെന്ന് മന്ത്രി ചോദിച്ചു.
യൂറിയ വളത്തിന് കടുത്ത ക്ഷാമം; ഗതികെട്ട് കര്‍ഷകര്‍
കൊഴിഞ്ഞാമ്പാറയില്‍ നേതൃത്വത്തിന്റെ ഇടപെടല്‍; വിമതരെ തിരിച്ചെത്തിക്കാന്‍ ശ്രമം
ഫുട്ബോള്‍ കളിക്കെന്ന് പറഞ്ഞ് ഇറങ്ങും; ബൈക്ക് മോഷ്ടാക്കളായ 17കാരനും 19കാരനും പിടിയില്‍