തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു. മാത്തൂര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വയനാട് സ്വദേശി നിവേദിതയും കൊല്ലം സ്വദേശി സുബിനുമാണ് മരിച്ചത്.
ഒളിംപ്യന്‍ പി.ആര്.ശ്രീജേഷ് കേരളം വിടുന്നു; പ്രഖ്യാപനം മനോരമ ന്യൂസ്, ന്യൂസ് മേക്കര്‍ സംവാദത്തില്‍
വിജയരാഘവന് വര്‍ഗീയ രാഘവന്; ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നത് പറയുന്നു; കെ.എം.ഷാജി
എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധം: ചെന്നിത്തല