മുനമ്പത്തെ ജനങ്ങൾ കമ്മിഷനുമായി സഹകരിക്കണമെന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മനോരമ ന്യൂസിനോട്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേൾക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് നല്കാൻ കഴിഞ്ഞില്ലെങ്കിൽ സമയം നീട്ടി ചോദിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.