ആത്മകഥ വിവാദം തിരഞ്ഞെടുപ്പില്‍ ഏറ്റില്ലെന്ന് ഇ പി ജയരാജന്‍ . ആത്മകഥ വിവാദം ബോധപൂര്‍വം നടത്തിയ ഗൂഡാലോചനയായിരുന്നു. സരിനെ വയ്യാവേലി എന്ന് വിശേഷിപ്പിച്ചെന്ന പ്രചാരണം വിലപ്പോയില്ലെന്നും ജനങ്ങള്‍ വിശ്വസിച്ചില്ലെന്നും ഇ പി ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട് യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്നും ഇപി ജയരാജന്‍ ആരോപിച്ചു.
ENGLISH SUMMARY:
EP said that autobiography controversy will not affect elections