ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ ഡി.സി.ബുക്സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പെന്ഷന്. നടപടി ഇപിയുടെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്നയാള്‍ക്ക്. നടപടി ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്ന് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്; കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്
ഡി.എം.ഒ കസേരത്തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് ഡിഎഎഒ ആയി തുടരും
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി അറസ്റ്റില്‍