കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്. സണേജ് ഇക്കോ സിസ്റ്റം കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്. തിരുനല്‍വേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയത് തിരുവനന്തപുരത്തെ ആശുപത്രികളിലെ മാലിന്യം.
പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നല്കി ഹൈക്കോടതി
ഡി.എം.ഒ കസേരത്തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് ഡിഎഎഒ ആയി തുടരും
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി അറസ്റ്റില്‍