Signed in as
ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ ഡി.സി.ബുക്സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പെന്‍ഷന്‍. നടപടി ഇപിയുടെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്നയാള്‍ക്ക്. നടപടി ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്ന് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഏഴുദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
നഷ്ടപ്പെട്ടത് വഴികാട്ടിയെ; രാഹുല്‍; ആ ജീവിതം പ്രചോദനമെന്ന് പ്രിയങ്ക
‘ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തി’; അനുശോചിച്ച് പ്രധാനമന്ത്രി