Signed in as
ജമാഅത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടേത് സ്ഥാനാര്‍ഥികളെ നോക്കി പിന്‍താങ്ങുന്ന നിലപാട്. മാനദണ്ഡം എന്താണെന്ന് ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മന്മോഹന് സിങ്ങിന് ആദരാഞ്ജലി; സംസ്കാരം നാളെ ഡല്‍ഹിയില്‍
‘ഭരണഘടനയോട് കൂറ് കാത്തുസൂക്ഷിച്ച വ്യക്തി’; അനുശോചിച്ച് മുഖ്യമന്ത്രി
ഏഴുദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ