wayanad-mundakai-landslide

ദുരന്തനിവാരണത്തിനായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മുണ്ടക്കൈ – ചൂരല്‍മല സന്ദര്‍ശിച്ച മന്ത്രിതലസമിതി ശുപാര്‍ശ പ്രകാരമാണ് നടപടി. ഉത്തരാഖണ്ഡിന് 139 കോടിയും ഹിമാചൽ പ്രദേശിന് 139 കോടിയും തുക അനുവദിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 378 കോടി രൂപയും മഹരാഷ്ട്ര 100 കോടി, തമിഴ്നാട് 50 കോടി, കര്‍ണാടക 72 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

The Central Government has sanctioned 72 crore to Kerala for disaster relief.