കോഴിക്കോടു നിന്ന് കൊച്ചിയില്‍ വിനോദയാത്രയ്ക്കെത്തിയ സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശേരി കാരുണ്യതീരം സ്പെഷല്‍ സ്കൂളിലെ കുട്ടികളും ജീവനക്കാരുമടക്കം അറുപതിലേറെപ്പേര്‍ ചികില്‍സതേടി. ഭക്ഷ്യവിഷബാധയേറ്റവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയത് മറൈന്‍ ഡ്രൈവില്‍ നിന്ന് കഴിച്ച ഭക്ഷണമെന്ന് രക്ഷിതാക്കള്‍.

ENGLISH SUMMARY:

Over 60 people, including children and staff from the Thamarassery Karunytheeram Special School in Kozhikode, sought medical treatment after suffering from food poisoning during a trip to Kochi. According to the parents, the food consumed from Marine Drive is believed to have caused the food poisoning.