driver-arjun-03

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവറും. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു. അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്ക്കറിന്‍റെ മരണവുമായി കേസിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ടി.കെ.ഷൈജു മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ് 

 

Google News Logo Follow Us on Google News

ENGLISH SUMMARY:

The driver of the late musician Balabhaskar is among the accused in the case of a jeweler's owner being hit by a car in Perinthalmanna and robbed of 3.5 kg of gold.