TOPICS COVERED

കൊച്ചി കാക്കനാട് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ജീവനക്കാരന്‍ തൂങ്ങി മരിച്ചനിലയിൽ.  കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ 54 വയസുള്ള  പി.ഉണ്ണി ആണ് മരിച്ചത്. 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രതിഷേധവുമായി ട്രാക്കോ കേബിള്‍ ജീവനക്കാര്‍ രംഗത്തെത്തി. വയറിങ്ങ് കേബിളുകളും കണ്ടക്ടറുകളും നിർമിക്കുന്ന സ്ഥാപനമാണ് 

ENGLISH SUMMARY:

Traco Cable employee commits suicide