കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ, കേരള 2025 ന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ, ഫെസ്റ്റിവൽ ഡയറക്ടർ കീർത്തി തിലകൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു
ENGLISH SUMMARY:
Summit of Future, Kerala 2025 logo released by Chief Minister Pinarayi Vijayan