ഡോക്ടര്‍മാരായെത്തുമെന്ന് പ്രതീക്ഷവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവരുന്നതിന്‍റെ ഞെട്ടലിലാണ് മരിച്ച വിദ്യാര്‍ഥികളുടെ നാടും വീടും. ഒരുമാസം മുന്‍പാണ് അഞ്ചുപേരും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. ദേവനന്ദന്‍, ശ്രീദീപ്, ആയുഷ്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ വീടുകളില്‍നിന്നും ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ പി.പി. മുഹമ്മദ് ഇബ്രാഹിമിനെ ഖബറടക്കുന്ന കൊച്ചിയിലെ പള്ളിയില്‍നിന്നുമായി മനോരമ ന്യൂസ് പ്രതിനിധികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്
ENGLISH SUMMARY:
The families and hometowns of the deceased students are in shock as they had hoped for their recovery, only to receive their lifeless bodies. The five students had enrolled at Alappuzha Medical College just a month ago.