kozhikode-diesel

TOPICS COVERED

കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎല്‍ പ്ലാന്റില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ചോര്‍ച്ച. ഡീസല്‍ സമീപത്തെ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡീസല്‍ കുപ്പിയില്‍ ശേഖരിച്ച് നാട്ടുകാരുടെ പ്രതിഷേധം.