vande-bharat

TOPICS COVERED

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരതിന് തകരാര്‍. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പാലത്തിന് സമീപം ട്രെയിന്‍ നിര്‍ത്തി. തകരാര്‍ പരിഹരിക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് എത്തിച്ചു. യാത്രക്കാര്‍ക്ക് മറ്റു ട്രെയിനുകളില്‍ യാത്രാസൗകര്യം ഒരുക്കി. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വൈകുമെന്ന് റെയില്‍വേയുടെ വിശദീകരണം