നാട്ടിലിറങ്ങിയ കാട്ടാന വാഹനം തകര്‍ത്തു, കൃഷി നശിപ്പിച്ചു.  തമിഴ്നാട് നീലഗിരി പന്തല്ലൂരിൽവനം വകുപ്പിന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാറിലിറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. രാത്രി കോയമ്പത്തൂർ-മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിന്‍റെ ചില്ല് തകർത്തു. മുന്നിലെ ഗ്ലാസും കണ്ണാടിയും തകർത്ത ശേഷം ആന പിൻ വാങ്ങി

ENGLISH SUMMARY:

Wild elephant attack against forest department