ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്. എയര്‍ലിഫ്റ്റിങ്ങിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനുമായി 132.61 കോടി കേരളം അടക്കണം. 2019ലെ പ്രളയം മുതല്‍ ചൂരല്‍മല–മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വരെയുള്ള ദുരന്തങ്ങള്‍ പട്ടികയില്‍. ഉടന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് കത്ത്.
ENGLISH SUMMARY:
Central government has sent a letter to Kerala, demanding ₹132.61 crore as payment for rescue and relief operations carried out during past disasters. The amount covers expenses for airlifting and relief activities from the 2019 floods to the Chooralmala-Mundakai landslides.